ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്ന് ഗ്വാളിയറില്‍ തുടക്കം. ഒരാഴ്ചമുൻപ് ടെസ്റ്റ് ക്രിക്കറ്റ് പരമ്ബരയില്‍ ബംഗ്ലാദേശിനെ 2-0ത്തിന് തോല്‍പ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. എന്നാല്‍ ടെസ്റ്റ് ടീമിലെ ഒരാള്‍പ്പോലും ട്വന്റി-20 മത്സരത്തിനില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നല്കുന്നു. ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യയുടെ […]







