ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരവുമായ സഹല്‍ അബ്ദുള്‍ സമദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. ഞായറാഴ്ച്ച ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇൻസ്റ്റാഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സഹലിന്റെ പോസ്റ്റിനു സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. സഹലിനു ആശംസകൾ അറിയിച്ച് കേരള […]