ഐ.പിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ഗ്രൗണ്ടിനു പുറത്ത് ഡാൻസ് ചെയ്യുന്ന ചിയർ ലീഡർമാരിൽ ഒരാൾക്കു കയ്യിൽ പരുക്കുണ്ടായതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം . സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചിയർ ലീഡർമാരിൽ ഒരാളുടെ കയ്യാണു പരുക്കേറ്റതിനെ തുടർന്ന് കെട്ടിവച്ചത്. ഈ പരുക്കും വച്ച് യുവതി ടീമിനുവേണ്ടി നൃത്തം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും […]







