ഇന്ത്യന്‍ വാര്‍ത്താ വിനിമയ ഉപഗ്രപം ജി സാറ്റ് 24 ഭ്രമണപഥത്തില്‍ വിജയകരമായി സ്ഥാപിച്ചു. ഫ്രഞ്ച് ഗയാനിലെ യുറോപ്യന്‍ സ്പേസ് പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 3.20 നായിരുന്നു വിക്ഷേപണം. നാല് ടണ്‍ ഭാരമുള്ള കു ബാന്‍ഡ് ഉപഗ്രഹം അരിയാന്‍ 5 ഭ്രമണപഥത്തിലെത്തുകയും നാല് സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു. ഐ എസ് ആർ ഒ യുടെ വാണിജ്യ വിഭാഗം […]







