മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ പ്രതികരണവുമായി നടന് ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി വിളിച്ചിട്ടില്ല. അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധാരണ മനുഷ്യനെപ്പോലെ പ്രതികരിച്ചു. ആരെയും മോശമായി പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പിയുടെ ആദ്യ ഷോയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട […]