കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി. നേമത്തു നിന്നുള്ള യാത്രയിലാണ് തമിഴ്നാടു നിന്നുള്ള സംഘം പര്യടനത്തില്‍ കടന്നു കൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നേമം വെള്ളായണി ജംങ്ഷനില്‍ നിന്ന് പട്ടത്തേക്കായിരുന്നു ജോഡോ യാത്ര. യാത്രയില്‍ പങ്കെടുത്ത രണ്ടു പേര് തങ്ങളുടെ പോക്കറ്റടിച്ചെന്ന് പൊലീസില്‍ […]