തിരുവനന്തപുരം സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. എബിവിപി പ്രവര്‍ത്തകരായ സന്ദീപ്, സെഫിന് എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഒരു പ്രതിക്കു വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഹരിശങ്കര്‍, സതീര്ഥ്യന്, ലാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ആക്രമിക്കാനെത്തുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. സതീര്‍ത്ഥ്യനും […]