ബീഫ് കഴിക്കാന്‍ കാമുകി നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് യുവാവ് തൂങ്ങിമരിച്ചു; സംഭവം ഗുജറാത്തില്‍
കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍ പ്രദേശുകാരനായ രാഹുല്‍ സിംഗ് എന്ന ഇരുപത്തേഴുകാരനാണ് തൂങ്ങി മരിച്ചത്. ഇയാളുടെ മരണത്തെത്തുടര്‍ന്ന് അമ്മ വീണാദേവി നല്കിയ പരാതിയിലാണ് കാമുകിക്കെതിരെ ആരോപണമുള്ളത്. ബീഫ് കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് കാമുകി സോനം അലിയും അവരുടെ സഹോദരനും ഭീഷണിപ്പെടുത്തിയെന്നും തുടര്‍ച്ചയായുള്ള പീഡനം മൂലം താന്‍ ആത്മഹത്യ […]







