മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടു വയസുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥ. ആരോപണ വിധേയയായ രജനി എന്ന ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ അച്ഛന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതിനായി നല്‍കണമെന്നും ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ […]







