ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയും ബിജെപി നേതാവും പ്രശസ്ത നടിയുമായ സോനാലി ഫോഗട്ട് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. 2019ല്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് ബിഷ്ണോയിക്കെതിരെ ബിജെപിക്കായി മത്സരിച്ചത് സോനാലിയായിരുന്നു. അഭിനയ രംഗത്തിന് പുറമെ ബിഗ്ബോസ്സിലൂടേയും ടിക്ടോക്കിലൂടേയും ധാരാളം ആരാധകരെ സമ്പാധിക്കാന്‍ താരത്തിനായിട്ടുണ്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് […]