തിക്കിലും തിരക്കിലുംപെട്ട് രാജസ്ഥാനിലെ ശിക്കാരിൽ 3 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ പ്രസിദ്ധമായ ഖാട്ടു ശ്യാം ജി ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ജനക്കൂട്ടം ക്ഷേത്ര വാതിൽ തുറക്കുന്നതും കാത്ത് […]




