കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം മൂലം സ്കൂളുകളിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുട്ടികളില്ല
എറണാകുളം ജില്ലാ കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്കൂളുകളിലെയും പ്രാതൽ ഭക്ഷണ വിതരണത്തെയും ബാധിച്ചു. അവധി ആണെന്നുള്ള വിവരം അറിയാൻ വൈകിയതോടെ സ്കൂളുകളിൽ ഭക്ഷണം ഉണ്ടാക്കിയെങ്കിലും കഴിക്കാൻ വിദ്യാർത്ഥികൾ എത്തിയില്ല. അവധി ആണെന്നുള്ള വിവരം പാതിവഴിയ്ക്ക് അറിഞ്ഞവർ മടങ്ങിയതാണ് വിനയായത്. തൃപ്പൂണിത്തുറയിലെ ആർഎൽവി, ഗവണ്മെന്റ് ഗേൾസ് സ്കൂളുകളിൽ 100 മുതൽ 150 പേർക്കുള്ള പ്രാതൽ […]







