സമരത്തിൽ പങ്കെടുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകർക്ക് കെ.പി.സി.സി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ കേസുകളും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റിൽ അദാലത്ത് സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. സമൻസ് ലഭിച്ച എല്ലാ പ്രവർത്തകരോടും ഓഗസ്റ്റ് എട്ടിന് നടക്കുന്ന ലോക് അദാലത്തിൽ പങ്കെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയടച്ച് കേസിന്റെ […]







