തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത കേസിൽ സർക്കാർ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു . ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചെലവും അനുവദിച്ചു സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആകെ 1.75 ലക്ഷം രൂപ നൽകിയുള്ള ഉത്തരവ് ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാരം സംഭവത്തിലുൾപ്പെട്ട […]







