നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അപകടം; രണ്ടു മണിക്കൂറിനു ശേഷം റണ്‍വേ തുറന്നു
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ് തകര്‍ന്നത്. പരിശീലനപ്പറക്കലിനായി പുറപ്പെടുന്നതിനിടെ ഉച്ചയ്ക്ക് 12.15ഓടെയാണ് അപകടമുണ്ടായത്. 25 അടിയോളം ഉയരത്തില്‍ നിന്ന് പൊടുന്നനെ താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട സമയത്ത് മൂന്നു പേര് ഹെലികോപ്ടറിലുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരുന്നു. ഹെലികോപ്ടര്‍ മാറ്റി റണ്‍വേയില്‍ പരിശോധനകള്‍ നടത്തി രണ്ടു […]




