രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ ആഗോള ഗ്രോസുമായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ
ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ബ്ലോക്ക്ബസ്റ്റർ വിജയം. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 26 കോടി 20 ലക്ഷത്തിനും മുകളിൽ. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 4 കോടിക്ക് […]