നാലാം വാരവും കേരളത്തിൽ 125 -ൽ പരം സ്ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു മുന്നേറുന്ന ചിത്രം, ആഗോള തലത്തിൽ 110 കോടിയും കടന്നാണ് കുതിക്കുന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും കേരളത്തിലെ 125 – ൽ പരം സ്ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഒരു തെലുങ്ക് ചിത്രത്തിന്റെ […]







