കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസിലായിരുന്നു ഹര്‍ജി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജി. അതേസമയം കര്‍ദിനാള്‍ ഹാജരാകണമെന്നുള്ള ഹൈക്കോടതി ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ് ഹര്‍ജിയെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന് രാകേന്ദ് […]




