കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന് പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന തീരുമാനമായി സര്‍ക്കാര്‍. മണിച്ചന് പിഴത്തുക അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. സൂപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാടി വ്യക്തമാക്കിയത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ 30 […]




