ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്; ഏഷ്യയില്‍ ഇന്ത്യക്ക് പിന്നില്‍ അഫ്ഗാനിസ്താന് മാത്രം
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞു. 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് ഈ വര്‍ഷം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇത് 101 ആയിരുന്നു. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്കോര്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇനി അഫ്ഗാനിസ്താന് മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ചൈന നാലാം സ്ഥാനത്തും ശ്രീലങ്ക 64-ാം സ്ഥാനത്തും […]




