ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ലൈംഗികാ പീഡനക്കേസിലെ പ്രതിയായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സിവിക് ചന്ദ്രന്റെ പ്രായം പരിഗണനയിലെടുത്താണ് കോഴിക്കോട് സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.ഇതിനെതിരെ സര്‍ക്കാരും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്ജിയിലാമ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ […]




