കോട്ടയം ഏറ്റുമാനൂരില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 28-ാം തീയതിയാണ് തെരുവുനായ വിദ്യാര്‍ത്ഥിയടക്കം ഏഴു പേരെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ ടൗണില്‍ വച്ച് ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ത്ഥി, […]




