1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ലോകത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയുടെ ആറ്റംബോംബ് പതിച്ചതിന്റെ 80-ാം വാർഷികമാണിന്ന്. മനുഷ്യന്റെ ഭാവനയിൽ പോലും ചിന്തിക്കാൻ കഴിയാത്ത അത്രക്ക് ശക്തമായ ഒരു തീജ്വാല ഹിരോഷിമ നഗരത്തെ വിഴുങ്ങി. 15,000 ടൺ TNT-ക്ക് തുല്യമായ ആ സ്ഫോടനത്തിന്റെ ശബ്ദം പോലും മരിച്ചവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഒരൊറ്റ നിമിഷം കൊണ്ട് 70,000-ത്തോളം മനുഷ്യർ […]