മുംബൈയില്‍ കനത്ത മഴ, പലയിടത്തും വെള്ളം കയറി; റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു
കനത്ത മഴ തുടരുന്ന മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പെയ്ത മഴ മുംബൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായി. ഇത് നഗരത്തിലുടനീളം വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഏഴ് മണി വരെ […]