സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയുടെ സാധ്യത കണക്കിലെടുത്ത് അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. കേരളത്തില്‍ വരുന്ന വെള്ളിയാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ചക്രവാത ചുഴിയുടെ സ്വാധീനമുള്ളതിനാല്‍ […]






