ആഗോള ജനസംഖ്യാ പ്രശനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓർമയ്ക്ക് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. “8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് – അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും […]







