2022ലെ ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീക്ക്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 64കാരിയായ ഗീതാഞ്ജലിയുടെ ഹിന്ദി നോവല്‍ ‘രേത് സമാധി’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ടൂംബ് ഓഫ് സാന്‍ഡി’നാണ് പുരസ്കാരം. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക് വെല്‍ ആണ് നോവലിന്റെ പരിഭാഷ നിര്‍വഹിച്ചത്. Take a look at the moment Geetanjali […]







