ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്ന് ഇലോൺ മസ്ക്. 4400 കോടി ഡോളറിന്റെ ഇടപാടുകളാണ് ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി നടന്നുവന്നിരുന്നത്. എന്നാൽ താത്കാലികമായി ഈ നടപടികൾ നിർത്തിവെക്കുകയാണെന്നാണ് മസ്ക് അറിയിച്ചതാണ് പുതിയ വിവരം. ട്വിറ്ററിന്റെ ആകെ ഉപഭോക്താക്കളുടെ കണക്കുകൾ സംബന്ധിച്ച് അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം പുനപ്പരിശോധിക്കുന്നതെന്നാണ് മസ്ക് വിശദീകരിക്കുന്നത്. ആകെ ഉപഭോക്താക്കളിൽ അഞ്ച് ശതമാനം മാത്രമാണ് […]







