ഇന്ന് നാല് ജില്ലകളില് യെല്ലോ അലര്ട്ട്; ശക്തമായ കാറ്റിനും സാധ്യത
Posted On June 10, 2026
0
132 Views
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്. നാല് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയ്ക്ക് പുറമേ അമ്പത് കിലോമീറ്റര് വേഗത്തില് കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













