പ്ലസ് വണ് വിദ്യാര്ത്ഥിനി മൂന്നരമാസം ഗര്ഭിണി; കേസെടുത്തു പൊലീസ്
Posted On October 24, 2025
0
120 Views
പ്ലസ് വണ് വിദ്യാര്ത്ഥിനി മൂന്നരമാസം ഗര്ഭിണി.മെഡിക്കല് കോളേജില് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ് വിദ്യാര്ത്ഥിനി മൂന്നരമാസം ഗര്ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്ദേശത്തെത്തുടര്ന്ന് പൊലീസ് കേസെടുത്തു.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













