ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ യുവമോര്ച്ചയുടെ പരിപാടിയില് താൻ പങ്കെടുക്കുമെന്ന വാര്ത്തകള് നിഷേധിച്ച് ഇന്ത്യന് ക്രിക്കറ്റ് ടീം കോച്ച് രാഹുല് ദ്രാവിഡ്. ’12 മുതല് 15 വരെ ഞാന് ഹിമാചല്പ്രദേശില് ഒരു യോഗത്തില് പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന് ഞാന് ആഗ്രഹിക്കുന്നു.’- രാഹുൽ ദ്രാവിഡ് പറഞ്ഞു. വാര്ത്താ […]