നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഉദ്രോഗസ്ഥര്‍ നാളെയും ചോദ്യം ചെയ്യും. നാല് ദിവസങ്ങളായി 40 മണിക്കൂറുകളോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. നാളെയോടെ ചോദ്യം ചെയ്യല്‍ […]