കോണ്‍ഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എന്‍ എസ് യു – ഐ ദേശീയ ജനറല്‍ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്തിന് സമീപത്തെ ഒരു തടാക കരയിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ആന്ധ്രാപ്രദേശുകാരനായ രാജ് സമ്പത്ത്.ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് ഇദ്ദേഹത്തിൻറെ […]