നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ചലച്ചിത്ര താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകൾ തമിഴ് മാധ്യമങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. നടി കോൺഗ്രസിൽ ചേരാനാണ് സാധ്യതയെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും തൃഷ രംഗത്തേക്ക് വരിക. എന്നാൽ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ജനസേവനത്തിലൂടെ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള […]