ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീം അംഗവും കേരള ക്രിക്കറ്റ് ടീമിന്റെ പേസ് ബോളറുമായ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ആയ ബേസിൽ തമ്പി മുല്ലമംഗലം വീട്ടിൽ എൻ.എം തമ്പി- ലിസി തമ്പി ദമ്പതികളുടെ മകനാണ്. വധു സ്നേഹ മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡ്- ജെസി ദമ്പതികളുടെ മകളാണ്. കേരള രഞ്ജി ട്രോഫി ടീം […]












