ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. യാതൊരു ഉപാധികളുമാല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഏപ്രില്‍ 17-ാം തീയതി പുസ്തക പ്രകാശത്തിനായി കോഴിക്കോടെത്തിയ എഴുത്തുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ […]