ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അരിമ്പൂർ സ്വദേശിയായ ഷൈനിന്റെ(28) മരണമാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്. ഇയാള്‍ മരിച്ചത് ബൈക്കപകടത്തിലല്ലെന്നും ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇയാളുടെ സഹോദരന് ഷെറിൻ, സുഹൃത്ത് അരുണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. തൃശൂര്‍ നഗരത്തിലെ ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഷൈന്‍ തന്നെ കൊണ്ടുപോകാന്‍ സഹോദരനെയും […]









