അച്ഛൻ മകളെ വെട്ടികൊലപ്പെടുത്തിയതിനുശേഷം ശരീരം ബൈക്കില്‍ വച്ച് കൊണ്ടുപോയി ട്രെയില്‍വേ ട്രാക്കില്‍ തളളി. പഞ്ചാബിലെ അമൃതസറിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച നടന്ന സംഭവത്തിൻറെ സിസി ടിവി ഫൂട്ടേജ് പൊലീസ് കണ്ടെടുത്തു. സംശയത്തിന്റെ പുറത്താണ് കൊലപാതകം എന്നാണ് പൊലീസ് നിഗമനം. പുറത്ത് പോയി തിരിച്ചുവന്ന മകളെ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറഞ്ഞത്. കൊലപാതകത്തിന് വ്യക്തമായ […]