കർണ്ണാടകയിലെ ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ ചുറ്റുമായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറുകണക്കിന് മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെട്ട്താളിൽ അന്വേഷണം തുടരുകയാണ്. ആദ്യ ദിവസം നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ധര്‍മ്മസ്ഥലയിൽ ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പര്‍ ഒന്നില്‍ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. കനത്ത മഴയായതിനാല്‍ […]