മോഷ്ടാവിന്റെ മരണം ; കൊലപാതകം എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
ഇടുക്കി ഉടുമ്പൻചോലക്ക് സമീപം രാജേന്ദ്രന്റെ വീട്ടിൽ എത്തിയ മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വീട്ടുടമസ്ഥൻ രാജേന്ദ്രൻ അറസ്റ്റിൽ.മോഷണ ശ്രമത്തിനിടെ വീട്ടുടമസ്ഥൻ രാജേന്ദ്രനുമായുള്ള മൽപ്പിടുത്തത്തിനിടെ കഴുത്തിൽ മുറുക്കിപ്പിടിച്ച് ശ്വാസം മുട്ടിയാണ് ജോസഫ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. വീടിന്റെ പിൻഭാഗം കുത്തിത്തുറന്ന് അകത്തുകയറി മുറിക്കുള്ളിലെ അലമാര കുത്തി തുറക്കാൻ […]









