സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി നിറവില്‍ ഇന്ത്യ; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തി
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷ നിറവില്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിവസമാണ്. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. സ്വാതന്ത്ര്യത്തിന് ജീവന് നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തെ സംബന്ധിച്ച് അടുത്ത […]












