മധ്യപ്രദേശിലെ സാഗറില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്കി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജെയിന് പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ വാക്സിന് എടുത്തയാളെ ചോദ്യം ചെയ്തു. എന്നാല്‍, അയാളുടെ മറുപടി കേട്ട് രക്ഷിതാക്കള്‍ ഞെട്ടി. ഒരു സിറിഞ്ച് മാത്രമാണ് അധികൃതര്‍ അയച്ചതെന്നും ഇത് […]












