ജനിതക രോഗങ്ങള്‍ മൂലം രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ജനിതക വൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനങ്ങള്‍ കുട്ടികളില്‍ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഹൈദരാബാദിലെ തലസീമിയ ആന്‍ഡ് സിക്കിള്‍ സെല്‍ സൊസൈറ്റിയില്‍ (ടിഎസ്സിഎസ്) റിസര്‍ച്ച് ലബോറട്ടറി, അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, […]












