ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസംഗത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. പാകിസ്ഥാൻ്റേത് അസംബന്ധമായ നാടകവും ഭീകരതയെ മഹത്വവൽക്കരിക്കലും ആണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട് മറുപടി നൽകി. “ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി വിചിത്രമായ വിവരണം മുന്നോട്ടുവച്ചു. ഈ വിഷയത്തിൽ രേഖകൾ വ്യക്തമാണ്. മെയ് ഒൻപത് വരെ പാകിസ്ഥാൻ […]











