എല്ലാ മൊബൈലിലും പ്രീ ഇൻസ്റ്റാൾ ചെയ്യുന്ന സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിഷേധം: ആപ്പ് വേണ്ടാത്തവർക്ക് ഡിലിറ്റ് ചെയ്യാമെന്ന് കേന്ദ്രമന്ത്രി
രാജ്യത്തെ പൗരന്മാരുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ രീതിയിലുള്ള ചർച്ചകൾക്കു വഴി വെക്കുകയാണ്. ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 90 ദിവസത്തിനുള്ളിൽ എല്ലാ […]












