കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി നടത്തിയത്. എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ ഈ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, ക്യാമ്പസുകളിൽ വിഭജന […]