ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഇന്ന് രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ രാജി വെയ്ക്കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ എന്തിന് രാജി വെയ്ക്കണമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. എന്നാല്‍ ഉച്ചയോട് കൂടി മുഖ്യമന്ത്രിയുടെ […]












