ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിനു മുന്നിൽ തെരുവ് നായ ശല്യം
ആലപ്പുഴ മെഡിക്കൽ കോളേജിലും തെരുവ് നായ ശല്യം. മെഡിക്കൽ കോളേജിലെ ഐസിയുവിന് മുമ്പിലും ആശുപത്രിയുടെ ഇടനാഴികളിലും നായകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. രാത്രി സമയത്തും തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് രോഗികൾക്ക് കൂട്ടിരിക്കുന്നവർ ആരോപിച്ചു. നഗരസഭ മുൻകയ്യെടുത്ത് നടത്തിയ തെരുവ് നായ വന്ധ്യംകരണ പദ്ധതി മൃഗസ്നേഹികളുടെ ഇടപെടൽ മൂലം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നതിന് കാരണമായെന്നാണ് […]












