കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കോട്ടയം സ്വദേശികളായ അബിൻ,സുജേഷ്, ജയേഷ് എന്നിവരും എറണാകുളം സ്വദേശി ശ്രീജിത്ത്, ബിലാൽ എന്നിവരും കണ്ണൂർ സ്വദേശി അതുൽ ജോൺ റൊസാരിയോ എന്നിവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനെ തുടർന്ന് കോട്ടയം സ്വദേശി ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്പെഷൽ സബ് ജയിലിലേക്കും മാറ്റി. content highlights – […]












