കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും ടവറില്‍ തൂങ്ങി മരിച്ച നിലയില്‍. ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി, മകന് അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദേവിയുടെ കാല് മുറിച്ചു മാറ്റണമെന്ന് നാട്ടുവൈദ്യന് പറഞ്ഞതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. ഞായറാഴ്ച ഇവര്‍ വൈദ്യനെ കാണാന്‍ പോയിരുന്നു. ചികിത്സയിലൂടെ അസുഖം ഭേദമാകില്ലെന്നും കാല് മുറിച്ചു […]












